image

8 March 2022 7:21 AM GMT

Banking

ദിര്‍ഹത്തിനെതിരെ രൂപ 21-ൽ; പ്രതീക്ഷയോടെ പ്രവാസലോകം

Myfin Editor

ദിര്‍ഹത്തിനെതിരെ രൂപ 21-ൽ; പ്രതീക്ഷയോടെ പ്രവാസലോകം
X

Summary

മുംബൈ: യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ 21 രൂപ എന്ന നിലയിലാണിപ്പോഴുള്ളത്. ഇതോടെ കറന്‍സി ഇനിയും കുറയുമോ എന്ന കാത്തിരിപ്പിലാണ് പ്രവാസികള്‍. ഉയര്‍ന്ന ചരക്ക് വിലയും ഓഹരി വിപണികളില്‍ നിന്നുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കും ഈ ആഴ്ച ഇന്ത്യന്‍ രൂപയെ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമായാല്‍ അടുത്ത ആഴ്ചയോടെ ഇന്ത്യന്‍ കറന്‍സി 21.൫൦ വരെയായേക്കാമെന്നു വിദഗ്‌ധർ പറയുന്നു. അതേസമയം കറന്‍സി മൂല്യം ഇനിയും കുറയുന്നതിന് മുമ്പ് ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്ക് (ആർബിഐ) ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി വിലയിരുത്തുന്നു.


മുംബൈ: യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ 21 രൂപ എന്ന നിലയിലാണിപ്പോഴുള്ളത്. ഇതോടെ കറന്‍സി ഇനിയും കുറയുമോ എന്ന കാത്തിരിപ്പിലാണ് പ്രവാസികള്‍.

ഉയര്‍ന്ന ചരക്ക് വിലയും ഓഹരി വിപണികളില്‍ നിന്നുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കും ഈ ആഴ്ച ഇന്ത്യന്‍ രൂപയെ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമായാല്‍ അടുത്ത ആഴ്ചയോടെ ഇന്ത്യന്‍ കറന്‍സി 21.൫൦ വരെയായേക്കാമെന്നു വിദഗ്‌ധർ പറയുന്നു.

അതേസമയം കറന്‍സി മൂല്യം ഇനിയും കുറയുന്നതിന് മുമ്പ് ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്ക് (ആർബിഐ) ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി വിലയിരുത്തുന്നു.