image

1 Sep 2022 11:23 PM GMT

Gold

സ്വര്‍ണവില: പവന് 80 രൂപ ഇടിവ്

MyFin Desk

gold bangles
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 37,120 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണവില കഴിഞ്ഞ ദിവസം 400 രൂപ കുറഞ്ഞ് 37,200 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 40,496 രൂപയിലെത്തി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,062 രൂപയാണ് വില. വെള്ളിയ്ക്ക് എട്ട് ഗ്രാമിന് 464 രൂപയാണ് വില. ഒരു ഗ്രാമിന് 58 […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 37,120 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണവില കഴിഞ്ഞ ദിവസം 400 രൂപ കുറഞ്ഞ് 37,200 രൂപയിലെത്തിയിരുന്നു.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 40,496 രൂപയിലെത്തി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,062 രൂപയാണ് വില. വെള്ളിയ്ക്ക് എട്ട് ഗ്രാമിന് 464 രൂപയാണ് വില. ഒരു ഗ്രാമിന് 58 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 79.83ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 94.07 ഡോറളിലെത്തി.