22 Aug 2022 1:06 AM GMT
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 38,080 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച്ച പവന് 80 രൂപ കുറഞ്ഞ് 38,240 രൂപയില്‍ എത്തിയിരുന്നു (22 കാരറ്റ്). ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ കുറഞ്ഞ് 41,544 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 61.10 രൂപയാണ്. എട്ട് ഗ്രാമിന് 488.80 രൂപയാണ് ഇന്ന് വിപണി […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 38,080 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച്ച പവന് 80 രൂപ കുറഞ്ഞ് 38,240 രൂപയില്‍ എത്തിയിരുന്നു (22 കാരറ്റ്). ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ കുറഞ്ഞ് 41,544 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വില ഗ്രാമിന് 61.10 രൂപയാണ്. എട്ട് ഗ്രാമിന് 488.80 രൂപയാണ് ഇന്ന് വിപണി വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയര്‍ന്ന് 79.80 എന്ന നിലയിലെത്തി. ആഗോള വിപണിയില്‍ ക്രൂഡ് വില കുറയുന്നതും യുഎസ് ഡോളര്‍ ബലഹീനമാകുന്നതുമാണ് രൂപയ്ക്ക നേട്ടമായത്.