image

4 Jun 2022 7:07 AM IST

Market

ഫിഡിലിറ്റി ഫ്രണ്ട് റണ്ണിംങ് കേസ്,  11 കമ്പനികൾക്ക്  പിഴ

MyFin Desk

ഫിഡിലിറ്റി ഫ്രണ്ട് റണ്ണിംങ് കേസ്,  11 കമ്പനികൾക്ക്  പിഴ
X

Summary

ഡൽഹി:  ഫിഡിലിറ്റി ​ഗ്രൂപ്പിന്റെ 21 ഫ്രണ്ട് റണ്ണിംങ് ട്രേഡുകളിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, വെള്ളിയാഴ്ച, 11 കമ്പനികൾക്കെതിരെ സെബി 4.28 കോടി രൂപ പിഴ ചുമത്തി. കൂടാതെ,സെക്യൂരിറ്റി മാർക്കറ്റിൽ നിന്നും   നിരോധനമേർപ്പെടുത്താനും സെബി തീരുമാനിച്ചു. വൈഭവ് ദഡ്ഢയ്ക്ക് 3 വർഷവും, മറ്റ് കമ്പനികൾക്ക് 2 വർഷം വീതവുമാണ് നിരോധനമേർപ്പെടിത്തിയിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ജൂൺ 2021ൽ റെ​ഗുലേറ്ററി പുറത്തുവിട്ടിരുന്നു. 2019 ഫെബ്രുവരി 1 മുതൽ നവംബർ 30 വരെയുള്ള കാലഘട്ടത്തിൽ ഫിഡിലിറ്റി ​ഗ്രൂപ്പിന്റെ ഫണ്ടുകളിൽ ഫ്രണ്ട് റണ്ണിംങ് നടക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയിരിന്നു. 121 പേജുകളടങ്ങിയ അവസാന ഉത്തരവ് സെബി വെള്ളിയാഴ്ച്ച പുറത്തിറക്കി. 4,28,40,000 കോടി രൂപയാണ് പിഴയായി ചുമത്തിയത്. ​


ഡൽഹി: ഫിഡിലിറ്റി ​ഗ്രൂപ്പിന്റെ 21 ഫ്രണ്ട് റണ്ണിംങ് ട്രേഡുകളിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, വെള്ളിയാഴ്ച, 11 കമ്പനികൾക്കെതിരെ സെബി 4.28 കോടി രൂപ പിഴ ചുമത്തി. കൂടാതെ,സെക്യൂരിറ്റി മാർക്കറ്റിൽ നിന്നും നിരോധനമേർപ്പെടുത്താനും സെബി തീരുമാനിച്ചു.

വൈഭവ് ദഡ്ഢയ്ക്ക് 3 വർഷവും, മറ്റ് കമ്പനികൾക്ക് 2 വർഷം വീതവുമാണ് നിരോധനമേർപ്പെടിത്തിയിരിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ജൂൺ 2021ൽ റെ​ഗുലേറ്ററി പുറത്തുവിട്ടിരുന്നു. 2019 ഫെബ്രുവരി 1 മുതൽ നവംബർ 30 വരെയുള്ള കാലഘട്ടത്തിൽ ഫിഡിലിറ്റി ​ഗ്രൂപ്പിന്റെ ഫണ്ടുകളിൽ ഫ്രണ്ട് റണ്ണിംങ് നടക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയിരിന്നു.

121 പേജുകളടങ്ങിയ അവസാന ഉത്തരവ് സെബി വെള്ളിയാഴ്ച്ച പുറത്തിറക്കി.

4,28,40,000 കോടി രൂപയാണ് പിഴയായി ചുമത്തിയത്.