image

25 July 2022 10:14 AM GMT

Stock Market Updates

എച്ച്ഡിഎഫ്സി സെക്യൂരിറ്റീസുമായി കരാർ, ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്കിന് നേട്ടം

MyFin Bureau

എച്ച്ഡിഎഫ്സി സെക്യൂരിറ്റീസുമായി കരാർ, ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്കിന് നേട്ടം
X

Summary

ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികൾ 6 ശതമാനം ഉയർന്നു. എച്ച്ഡിഎഫ്സി സെക്യൂരിറ്റീസുമായി ഉപഭോക്താക്കൾക്ക് ഡീമാറ്റ് അക്കൗണ്ട്, ഇൻവെസ്റ്റ്മെന്റ് സേവനങ്ങൾ നലകുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പു വച്ചതിനെ തുടർന്നാണ് ഓഹരി വില വർധിച്ചത്. ഈ പങ്കാളിത്തത്തോടെ, ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്കിന് അവരുടെ ഉപഭോക്താക്കൾക്ക് 3-ഇൻ-1 അക്കൗണ്ട് നൽകുന്നതിനും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും കഴിയും. ബാങ്കിന്റെ അക്കൗണ്ട് തുടങ്ങുന്നത് മുതലുള്ള എല്ലാ ഇടപാടുകളും ലളിതമാക്കുന്നതിന് ഈ ബ്രോക്കിങ് കമ്പനി സഹായിക്കും. ഓഹരി ഇന്ന് 0.78 നേട്ടത്തിൽ […]


ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികൾ 6 ശതമാനം ഉയർന്നു. എച്ച്ഡിഎഫ്സി സെക്യൂരിറ്റീസുമായി ഉപഭോക്താക്കൾക്ക് ഡീമാറ്റ് അക്കൗണ്ട്, ഇൻവെസ്റ്റ്മെന്റ് സേവനങ്ങൾ നലകുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പു വച്ചതിനെ തുടർന്നാണ് ഓഹരി വില വർധിച്ചത്. ഈ പങ്കാളിത്തത്തോടെ, ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്കിന് അവരുടെ ഉപഭോക്താക്കൾക്ക് 3-ഇൻ-1 അക്കൗണ്ട് നൽകുന്നതിനും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും കഴിയും. ബാങ്കിന്റെ അക്കൗണ്ട് തുടങ്ങുന്നത് മുതലുള്ള എല്ലാ ഇടപാടുകളും ലളിതമാക്കുന്നതിന് ഈ ബ്രോക്കിങ് കമ്പനി സഹായിക്കും. ഓഹരി ഇന്ന് 0.78 നേട്ടത്തിൽ 45.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.