image

20 May 2023 3:09 PM GMT

MyFin TV

അമേരിക്ക ഇനിയും കടം വാങ്ങൽ പരിധി ഉയർത്തുമോ?

MyFin TV


കടംവാങ്ങൽ പരിധി ഉയർത്തി നിശ്ചയിച്ചില്ലെങ്കിൽ, ഫെഡറൽ തൊഴിലാളികൾക്കും പട്ടാളക്കാർക്കുമുള്ള ശമ്പളവും പെൻഷനും നൽകാൻ അമേരിക്കൻ സർക്കാരിന് കഴിയില്ല,.. അമേരിക്ക ഇനിയും കടം വാങ്ങൽ പരിധി ഉയർത്തുമോ?,..യു എസ് സർക്കാർ കടബാധ്യതയിലേക്കോ?...കൂടുതൽ അറിയാം വേൾഡ് ബിസിനസ്സിലൂടെ .....