image

13 Jan 2023 2:53 PM

Market Plus

മെസിയും നിക്ഷേപകരും തമ്മിലെന്ത് ബന്ധം ?

Ponnu Tomy


ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഏത് നിക്ഷേപ മാര്‍ഗം സ്വീകരിക്കണം എന്നത് മെസ്സി ഫുട്ബോൾ സ്വീകരിച്ചത് പോലെ തന്നെ പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനമാണ് എവിടെയെങ്കിലും നിക്ഷേപിക്കണം എന്ന മനസ്ഥിതി ഉണ്ടാകേണ്ടത്.മെസ്സി ഫുട്‌ബോളാണ് സ്വന്തം ജീവിതം എന്ന് തീരുമാനിച്ച് അതില്‍ തന്നെ നിലനിന്ന പോലെ നിക്ഷേപകൻ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണം. ഏതൊക്കെ നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാം , ഒരു നിക്ഷേപകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ വിശദമാക്കുന്ന വീഡിയോ.