8 March 2023 12:53 PM GMT
പണമിടപാട് രംഗത്ത് ഡിജിറ്റലൈസേഷന്‍ വന്നതോടുകൂടി പുതുതായി ഈ മേഖലയിലേക്ക് വന്നവര്‍ നിരവധിയാണ്. ഇവരില്‍നിന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉല്‍പ്പന്ന വൈവിധ്യത്തിലൂടെ ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെന്നിരിക്കുകയാണ് ഏസ്മണി. വനിതാദിനത്തില്‍ പണമിടപാട് രംഗത്തെ വിജയകഥകള്‍ പങ്കുവയ്ക്കുകയാണ് ഏസ്മണി സിഇഒ നിമിഷ ജെ വടക്കന്‍