image

3 April 2023 6:21 AM GMT

MyFin TV

വിപണി പിടിച്ചുയർത്തി ടെക് ഓഹരികൾ

Sandra Mary James


വിപണി പിടിച്ചുയർത്തി ടെക് ഓഹരികൾ;ബാങ്കിംഗ് വ്യവസായത്തിലെ പ്രതിസന്ധിയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർ ലഘൂകരിച്ചതിനാൽ വാൾസ്ട്രീറ്റ് സൂചികകൾ കഴിഞ്ഞ ആഴ്ച മികച്ച പ്രകടനം നടത്തി. വെള്ളിയാഴ്ച വാൾസ്ട്രീറ്റ് 1% ത്തിൽ കൂടുതൽ ഉയർന്നു, 2020 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ നേട്ടം രേഖപ്പെടുത്തിയിരിക്കുകയാണ് നാസ്ഡാക്ക്.പോയവാരം ലോകവ്യാപാര മേഖലയിലെ സംഭവവികാസങ്ങൾ നോക്കാം വേൾഡ് ബിസിനെസ്സിലൂടെ ..