14 Dec 2022 12:40 PM IST
MyFin TV
നിങ്ങള്‍ക്ക് നൂതന ആശയങ്ങളുണ്ടോ ? സംരംഭം തുടങ്ങാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫണ്ട് നല്‍കും
Ponnu Tomy
പ്രകൃതി രമണീയമായൊരിടത്ത് ഇരുന്ന് ആശയങ്ങൾ വികസിപ്പിക്കാനും ഉത്പ്പന്നങ്ങൾ ആക്കി മാറ്റാനും ഏറ്റവും നല്ലയിടം നമ്മുടെ കേരളമാണെന്നും നൂതന ആശയങ്ങളുമായി വരുന്നവർക്ക് സംരംഭം തുടങ്ങാൻ അടിസ്ഥാന മൂലധനം നൽകുക എന്നത് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ലക്ഷ്യമാണെന്നും കേരള സ്റ്റാർട്ടപ്പ് മിഷൻ CEO അനൂപ് അംബിക പറയുന്നു