23 March 2023 11:37 AM IST
ഇന്ത്യൻ വിപണിയിൽ തിരിച്ചു വരവിന്റെ സൂചനകൾ .വിപണി ഇന്ന് നേരിയ ഇടിവിൽ ആരംഭിക്കുമെങ്കിലും നേട്ടം പ്രദീക്ഷിക്കാം എന്നാണ് വിദഗ്ധഭിപ്രായം.എടിവിന്റെ കാലത്തും അദാനി ഗ്രൂപ്പുകൾ നിക്ഷേപകർ ശ്രദ്ധിക്കുന്നു .വിപണിയിൽ ശക്തമാകുന്ന ചില റിയൽ എസ്റ്റേറ്റ് ഓഹരികളും പഠിക്കാവുന്നവയാണ് .ശോഭ ഡെവലപ്പേഴ്‌സ് തൽക്കാലത്തേക്ക് ഒഴിവാക്കാമെങ്കിലും തിരിച്ചു വരാവുന്ന കമ്പനി തന്നെയാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് .ബജാജ് ഫിൻസേർവ് ഇൻവെസ്റ്റ് സാധ്യത തുടങ്ങിയ വിഷയങ്ങൾ കൂടുതൽ ചർച്ച ചെയുന്നു മാർക്കറ്റ് പ്ലസിലൂടെ ...