image

1 March 2023 11:15 AM IST

Market Plus

കാത്തിരിക്കൂ വിപണി മടങ്ങിവരും

Sandra Mary James


കുറച്ചു ദിവസങ്ങളായി ബെയരിഷ് മോഡ് ഓഹരിവിപണിയിൽ തുടരുകയാണ്. നല്ല വാർത്തകളുടെ അഭാവത്തിൽ HDFC യുടെ ലയനം എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ്. HDFC ലിമിറ്റഡും HDFC ബാങ്കും തമ്മിലുള്ള ലയനം HDFC യെ മികച്ച നിലയിലേക്കെത്തിക്കുന്നു .