28 March 2023 11:17 AM IST
നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നു പുതിയ വർഷം ആരംഭിക്കാൻ പോകുന്നു .പോയ വർഷം മുൻനിര ഓഹരികൾ കൈവരിച്ച നേട്ടങ്ങളും കോട്ടകളും ,പുതിയ സാമ്പത്തിക വർഷത്തെ ഇൻവെസ്റ്റേഴ്സിന്റെ പ്രദീക്ഷകൾ ,ഓഹരി വിപണിയിലെ പുതിയ മുന്നേറ്റങ്ങൾ എല്ലാം ചർച്ച ചെയുന്നു മാർക്കറ്റ് പ്ലസിലൂടെ ..