22 March 2023 12:38 PM IST
വിപണി ഇന്ന് ലാഭത്തിൽ തുടങ്ങുകയും അത് തുടരുകയും ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു .ടാറ്റ മോട്ടോർസ് വാഹനങ്ങളുടെ വിലവർധന നിക്ഷേപകർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു .അതുപോലെ വസ്ത്ര മേഖലയിലെ ടാറ്റായുടെ ട്രെൻഡും പരിഗണിക്കാവുന്നതാണ് .ഓഹരി വിപണിയെ സ്വാധീനിക്കുന്ന വാര്‍ത്തകളറിയാം. നിക്ഷേപകര്‍ക്ക് മുന്നിലെ അവസരങ്ങളും അപകടങ്ങളും തിരിച്ചറിയാം. നിക്ഷേപ രീതികള്‍, നിക്ഷേപ ലക്ഷ്യങ്ങള്‍ വിലയിരുത്താം. വിപണിയിലെ കമ്പനികളുടെ ചരിത്രവും പ്രകടനവുമറിഞ്ഞ് നിക്ഷേപിക്കാം. കൂടുതൽ ചർച്ച ചെയുന്നു മാർക്കറ്റ് പ്ലസിലൂടെ