17 March 2023 6:13 AM GMT
മികച്ച നേട്ടത്തിൽ വിപണി .ഒരു റാലി എടുക്കാനുള്ള സാധ്യത കാണുന്നു .ടിസിഎസ് ശ്രദ്ധാകേന്ദ്രമാകും; രാജേഷ് ഗോപിനാഥൻ പടിയിറങ്ങുന്നു, കീർത്തി വാസൻ മേധാവിയാകും.ഐസിഐസിഐ പ്രുഡൻഷ്യലിലും മാറ്റം: അനൂപ് ബഗ്ചി മേധാവിയാകും.അംബുജ സിമെന്റ് ഉൾപ്പെടെ സിമെന്റ് സെക്ടറുകൾ മികച്ച നേട്ടത്തിൽ.