image

21 Feb 2023 2:35 PM IST

Market Plus

ഡോളർ ഉയരുന്നു പുതിയ കമ്പനികൾ നേട്ടത്തിൽ ബാങ്ക് സെക്ടർ താഴേക്ക്

MyFin TV


ഡോളർ ഉയരുന്നു .പുതിയ കമ്പനികളായ ഡ്രോണാചാര്യ,ഡാൻലോ,നവ, മാർക്കറ്റിൽ നല്ല ലാഭം കൈവരിച്ചിരിക്കുന്നു .SBI,HDFC ഇൻഷുറൻസ് മേഖല നേരിയ ഇടിവ് രേഖപ്പെടുത്തുന്നു .സിറ്റി യൂണിയൻ,ഐ ഡി ഫ് സി ഫസ്റ്റ് ബാങ്ക് നഷ്ടത്തിൽ നിൽക്കുന്നു .ഡെല്ഹിവെറി,പേടിഎം മികച്ച നേട്ടത്തിൽ.