image

7 Feb 2023 9:32 AM GMT

Market Plus

അദാനി തന്നെ കാര്യം ഷോർട്ട് സെല്ലേഴ്‌സ് ജാഗ്രത റീബൗണ്ടിങ്ങ്നു സാധ്യത

MyFin TV


അദാനിയുടെ കാര്യം തന്നെ. ഷോർട് സെല്ലേഴ്‌സ് ജാഗ്രത. റീബൗണ്ടിങ്ങ്നു സാധ്യത. മുത്തൂറ്റ് ഫിനാൻസ് മൂന്നാംപാദ ഫലം 943 കോടിരൂപ ലാഭം. കഴിഞ്ഞ പാദത്തെക്കാൾ 11 ശതമാനം കുറവ്. ആംബുജ സിമന്റ്‌, അദാനി ഗ്രീൻ, NDTV, ABFRL, കല്യാൺ ജ്വല്ലേഴ്‌സ്, വണ്ടർല തുടങിയ കമ്പനികളുടെ ഫലം എന്നറിയാം.