image

17 Feb 2023 10:44 AM IST

MyFin TV

ഹൈബ്രിഡ് കരുത്തിൽ ഗ്രാൻഡായി വിറ്റാര

Ponnu Tomy


മാരുതിയുടെ പുതിയ ഹൈബ്രിഡ് വേർഷൻ ഗ്രാന്‍ഡ് വിറ്റാരയുടെ വിശേഷങ്ങളാണ് ഇത്തവണ ലെറ്റ്‌സ് ഗോയില്‍. 26 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന വിറ്റാര പുത്തന്‍ സവിശേഷതകളും ഫീച്ചേഴ്സുമായിട്ടാണ് നിരത്തിലിറങ്ങുന്നത്.