കയ്യിൽ കാശില്ലാത്തതു കൊണ്ട് ഉപരിപഠനത്തിന് സാധ്യതകൾ നഷ്ടമായ ലക്ഷകണക്കിന് ആളുകളാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാലിനി പേടി വേണ്ട.ഇന്ത്യയിലെവിടെയും പഠിക്കാൻ 2 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. വിദേശ പഠനത്തിനാണെങ്കിൽ ഇതിനെക്കാൾ ഉയർന്ന തുക ലഭിക്കും.