28 Dec 2022 11:15 AM GMT
വാട്സ്ആപ്പിലൂടെ ഇംഗ്ലീഷ് പഠിപ്പിച്ച്, ചെറുതായി തുടങ്ങിയ സംരംഭം. തന്ത്രങ്ങളുടെ മികവില്‍ അത് വളര്‍ന്നു പന്തലിച്ച് ഇന്ന് വലിയൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. 'ഇംഗ്ലീഷ് ഹൗസിനെ' വളര്‍ത്തിയതിനു പിന്നിലെ കഥയും ഭാവി പദ്ധതികളും പറയുകയാണ് സിഇഒ ടി ജിനാസ്.