24 Feb 2023 5:43 AM GMT
ഓഹരിവിപണിയിൽ നേരിയ നേട്ടം ഉണ്ടാകാൻ സാധ്യത.ബാങ്കിങ്ങ് ഓഹരികൾ പരിഗണിക്കാവുന്നതാണ്.സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വരുന്നു; എൻ എസ് ഇ ക്ക് സെബിയുടെ അനുമതി.
അദാനിക്ക് സംഭവിച്ചത് ഗ്രൂപ്പിന് നല്ലതെന്ന് സ്വാമിനാദൻ ആങ്കലേശ്വര അയ്യർ.
ഫാക്റ്റിൽ മുന്നേറ്റം; ഡീ മാറ്റ് ചെയ്യാൻ അവസരം.