2 Feb 2023 10:15 AM GMT
വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടവും നിക്ഷേപകരുടെ താത്പര്യവും മുൻനിർത്തി നിർണായക തീരുമാനവുമായി അദാനി ഗ്രൂപ്പ്.20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റർപ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്പിഒ) റദ്ദാക്കി. ഓഹരി വിണിയിൽ അദാനി ഗ്രൂപ്പ് നേരിടുന്ന വൻ തകർച്ചയ്ക്കിടെയാണ് ഈ നാടകീയ തീരുമാനം