ജൂലൈ മാസത്തിലെ ഓട്ടോമൊബൈല്‍ വില്‍പ്പന കണക്കുകളില്‍ 8 ശതമാനം കുറവുണ്ടായതായി ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്. കഴിഞ്ഞ മാസത്തെ മൊത്ത വില്‍പ്പന 14,36,927 യൂണിറ്റുകളായിരുന്നു. എന്നാല്‍ 2021 ജൂലൈയില്‍ 15,59,106 യൂണിറ്റുകള്‍ വിറ്റിരുന്നു