ക്രൂഡോയിലിന് ചുമത്തിയിരുന്ന വിന്‍ഡ് ഫാള്‍ ടാക്സ് ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം എന്നിവയുടെ കയറ്റുമതി ഡ്യൂട്ടിയും കുറച്ചു. ആഗോള വിപണിയില്‍ എണ്ണവില കുറയുന്ന സാഹചര്യത്തിലാണ് എക്സ്പോര്‍ട്ട് ഡ്യൂട്ടി കുറച്ചത്.