image

2 Aug 2022 11:24 PM GMT

MyFin TV

വോള്‍ട്ടാസിന്റെ ജൂലൈ മാസത്തിലെ അറ്റാദായത്തില്‍ ഇടിവ്

MyFin TV

വോള്‍ട്ടാസിന്റെ ജൂലൈ മാസത്തിലെ അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി. ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ വോള്‍ട്ടാസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 10 ശതമാനം ഇടിഞ്ഞ് 109.62 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 122.44 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം കമ്പനി രേഖപ്പെടുത്തിയിരുന്നു.