ജൂലൈ മാസത്തിലെ ജിഎസ്ടി വരുമാനം 1,48,995 കോടി രൂപയായി ഉയര്‍ന്നു. ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന മാസ വരുമാനമാണിത്. 28 ശതമാനമാണ് വാര്‍ഷിക വര്‍ധനയെന്ന് ധനമന്ത്രാലയം അറിയിച്ചു