image

1 Aug 2022 1:32 AM GMT

MyFin TV

രാജ്യത്ത് 5.1 കോടിയിലധികം ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചു

MyFin TV

രാജ്യത്ത് 5.1 കോടിയിലധികം ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചു. ഞായറാഴ്ച ദിവസം മാത്രം രാത്രി 10 മണി വരെ 63.47 ലക്ഷത്തിലധികം ആദായ നികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം ഞായറാഴ്ചയായിരുന്നു