image

30 July 2022 3:49 AM GMT

MyFin TV

ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങി ഒപ്പോ

MyFin TV

സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള പ്രാദേശിക വിതരണ ശൃംഖല ശക്തിപ്പെടുത്താനായി ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങി ഒപ്പോ. വിവിധ എംഎസ്എംഇ കളിലും എസ്എംഇകളിലുമായി 60 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാനാണ് പദ്ധതി. വിഹാന്‍ പദ്ധതിക്ക് കീഴില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായാണ് നിക്ഷേപം നടത്തുകയെന്ന് ഒപ്പോ അറിയിച്ചു