image

28 July 2022 12:25 AM GMT

MyFin TV

ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത

MyFin TV

ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍. അടുത്തയാഴ്ച നടക്കുന്ന പണനയ യോഗത്തില്‍ 35 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.