നെസ്ലെ ഇന്ത്യയുടെ ജൂണ്‍ പാദ ലാഭത്തില്‍ 4 ശതമാനത്തിന്റെ ഇടിവ്. കമ്പനിയുടെ ലാഭം കഴിഞ്ഞ വര്‍ഷത്തെ 539 കോടി രൂപയില്‍ നിന്നും 515 കോടി രൂപയായി. വരുമാനത്തില്‍ 16 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി.