202122 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മ്മാണ മേഖലയ്ക്ക് 2100 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. മുന്‍വര്‍ഷത്തെ 1200 കോടി ഡോളറിനെ അപേക്ഷിച്ച് 76 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.