image

28 July 2022 1:47 AM GMT

MyFin TV

ജൂണ്‍ പാദത്തില്‍ മികച്ച നേട്ടവുമായി ബജാജ് ഫിന്‍സെര്‍വ്

MyFin TV

ജൂണ്‍ പാദത്തില്‍ മികച്ച നേട്ടവുമായി ബജാജ് ഫിന്‍സെര്‍വ്. ലാഭം 57 ശതമാനം ഉയര്‍ന്ന് 1,309 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 833 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.