ബജാജ് ഫിനാന്‍സിന്റെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2,596 കോടി രൂപയായി. എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,002 കോടി രൂപയില്‍ നിന്ന് 159 ശതമാനമാണ് വര്‍ദ്ധനവ്.