image

20 July 2022 6:55 AM IST

MyFin TV

പ്രത്യേക സാമ്പത്തിക മേഖലയില്‍ ഒരു വര്‍ഷത്തേക്ക് വര്‍ക്ക് ഫ്രം ഹോം അനുവദനീയം

MyFin TV

പ്രത്യേക സാമ്പത്തിക മേഖലയില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് വര്‍ക്ക് ഫ്രം ഹോം അനുവദനീയമാണെന്ന് കേന്ദ്രവാണിജ്യ മന്ത്രാലയം. പുതിയ നിയമപ്രകാരം ഒരു യൂണിറ്റിലെ 50 ശതമാനം ജീവനക്കാർക്ക് വരെ വർക്ക് ഫ്രം ഹോം ലഭിക്കും