അന്താരാഷ്ട്ര നിരക്കുകൾ കുറഞ്ഞതിനെ തുടർന്ന് സർക്കാർ ഇന്ധനത്തിന്റെ വിൻഡ്ഫാൾ ടാക്സ് വെട്ടിക്കുറച്ചു. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം, ക്രൂഡ് ഓയിൽ എന്നിവയിലുള്ള നികുതിയാണ് സർക്കാർ വെട്ടികുറച്ചത്.