ഗവേഷണ വികസന മേഖലയിലെ എഫ്ഡിഐ 344 ദശലക്ഷം ഡോളറായി ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം. 2020 ലെ 55.77 ദശലക്ഷം ഡോളറിൽ നിന്ന് 2021 ൽ 343.64 ദശലക്ഷം ഡോളറായി ഉയർന്നതായാണ് റിപ്പോർട്ടുകൾ.