image

18 July 2022 7:01 AM GMT

MyFin TV

ഭാരത് ഇലക്ട്രോണിക്സിന്റെ ഓഹരികള്‍ 3.69 ശതമാനം ഉയര്‍ന്നു

MyFin TV

ഭാരത് ഇലക്ട്രോണിക്സിന്റെ ഓഹരികള്‍ ഇന്ന് 3.69 ശതമാനം ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഭാരത് ഇലക്ട്രോണിക്സിന്റെ അറ്റാദായത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓഹരിവിലയില്‍ വര്‍ദ്ധനവുണ്ടായത്