image

15 July 2022 12:26 AM GMT

MyFin TV

എൽഐസിയുടെ എംബഡഡ് മൂല്യം ഉയർന്നു

MyFin TV

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എംബഡഡ് മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷം 5,41,492 കോടി രൂപയായി . 2021 സാമ്പത്തിക വര്‍ഷം 95,605 കോടിരൂപയായിരുന്നു മൂല്യം. 2021 സെപ്റ്റംബര്‍ 30 വരെ, എൽഐസിയുടെ എംബഡഡ് മൂല്യം 5,39,686 കോടി രൂപയായിരുന്നു.