അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വില, ഭക്ഷ്യോത്പന്ന മേഖലയെ സമ്മര്‍ദ്ദത്തിലാക്കുന്നതായി ക്രിസില്‍ റിപ്പോര്‍ട്ട്. പ്രധാന കാര്‍ഷിക ഉത്പന്നങ്ങളുടെ വില വര്‍ദ്ധിച്ചതോടെ, ഉത്പാദന ചെലവ് ഉയരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഭക്ഷ്യോത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനാകാത്തത് ഉത്പ്പന്ന നിര്‍മ്മാതാക്കളില്‍ സമ്മര്‍ദം ചെലുത്തുന്നു