image

12 July 2022 2:32 AM GMT

MyFin TV

ജീവനക്കാരെ നിലനിര്‍ത്താന്‍ ആനുകൂല്യങ്ങള്‍ നല്‍കാനൊരുങ്ങി വിപ്രോ

MyFin TV

ജീവനക്കാര്‍ക്ക് മൂന്നു മാസത്തിലൊരിക്കല്‍ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ഒരുങ്ങി വിപ്രോ. മികവു തെളിയിക്കുന്ന ജീവനക്കാരെ കമ്പനിയില്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഈ പദ്ധതി. ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോയുടെ ഉയര്‍ന്ന തസ്തികകളില്‍ പ്രവര്‍ത്തിക്കാത്തവരുടെ കൂട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതി

Tags: