image

12 July 2022 1:07 AM GMT

MyFin TV

ഇന്ത്യയിൽ 200 കോടി രൂപയുടെ നിക്ഷേപവുമായി ബോഷ്

MyFin TV

അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 200 കോടി രൂപയുടെ നിക്ഷേപവുമായി ബോഷ്. ഓട്ടോമൊബൈൽ പാർട്സുകളുടെ പ്രമുഖരായ ബോഷ് ലിമിറ്റഡ് അഡ്വാൻസ്ഡ് ഓട്ടോമോട്ടീവ് ടെക്നോളജിയിലും ഡിജിറ്റൽ മൊബിലിറ്റി സ്‌പെയ്‌സിലുമാണ് നിക്ഷേപത്തിനൊരുങ്ങുന്നത്. മാനേജിംഗ് ഡയറക്ടറും ബോഷ് ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് കൂടിയായ സൗമിത്ര ഭട്ടാചാര്യയാണ് ഈ കാര്യം അറിയിച്ചത്