image

11 July 2022 7:13 AM IST

MyFin TV

75,000 കോടി രൂപയുടെ വന്‍ നിക്ഷേപം പ്രഖ്യാപിച്ച് ടാറ്റാ പവര്‍

MyFin TV

പുനരുപയോഗ ഊര്‍ജ ഉത്പാദനത്തിനായി ടാറ്റാ പവര്‍ 75,000 കോടി രൂപയുടെ വന്‍ നിക്ഷേപം പ്രഖ്യാപിച്ചു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലാണ് കമ്പനി ഈ വമ്പന്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നത്