ഡോളറിനെതിരെ 79.47 എന്ന റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞ് ഇന്ത്യൻ രൂപ. ഉയരുന്ന പണപ്പെരുപ്പവും ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് രൂപയെ രൂക്ഷമായ തകർച്ചയിലേക്ക് നയിച്ചത്