പരീക്ഷണാടിസ്ഥാനത്തിൽ മരുന്നുകൾ നൽകുന്നത് മൂലമുണ്ടാകുന്ന ശാരീരിക ആസ്വാസ്ത്യങ്ങൾക്കും മരണത്തിനും നഷ്ടപരിഹാരം നിർദ്ദേശിച്ച് സർക്കാർ. നിയമലംഘനം നടന്നാൽ ഒരു വർഷം വരെ നീളുന്ന തടവോ നഷ്ടപരിഹാരത്തുകയുടെ ഇരട്ടിയിൽ കുറയാത്ത പിഴയോ ശിക്ഷയായി നൽകാനാണ് കരട് ബിൽ നിർദ്ദേശം