image

5 July 2022 3:00 AM

MyFin TV

രാജ്യത്തെ സേവന മേഖല പതിനൊന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചയില്‍

MyFin TV

രാജ്യത്തെ സേവന മേഖല പതിനൊന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ച നേടി. ശക്തമായ ഡിമാന്‍ഡിനിടയില്‍ ജൂണ്‍ മാസത്തിലാണ് സേവന മേഖല വളര്‍ച്ച കൈവരിച്ചത്. വിലക്കയറ്റം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്