image

4 July 2022 12:04 AM

MyFin TV

ശ്രീലങ്കയില്‍ ഇന്ധന ക്ഷാമം തുടരുന്നു

MyFin TV

ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ സ്‌ക്കൂള്‍ തുറക്കുന്നത് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. കുട്ടികളെ ക്ലാസ് മുറികളില്‍ എത്തിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കാത്തതിനെ തുടര്‍ന്നാണിത്. ധനസഹായത്തിനായി ബാങ്കുകള്‍ വഴി നാട്ടിലേക്ക് പണം അയക്കാന്‍ ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി രാജ്യത്തെ പ്രവാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.