image

1 July 2022 3:36 AM

MyFin TV

ആകര്‍ഷകമായ രണ്ടു പ്രതിമാസ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍

MyFin TV

ആകര്‍ഷകമായ രണ്ടു പ്രതിമാസ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍. പ്രതിമാസം 250 രൂപയില്‍ താഴെ മാത്രം ചെലവ് വരുന്ന പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ജൂലൈ മുതല്‍ ഈ പ്ലാനുകള്‍ ലഭ്യമാണ്.