image

29 Jun 2022 11:35 AM IST

MyFin TV

ജിയോയുടെ പുതിയ ചെയര്‍മാനായി ആകാശ് അംബാനി

MyFin TV

ജിയോയുടെ പുതിയ ചെയര്‍മാനായി ആകാശ് അംബാനി. മുകേഷ് അംബാനി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാശ് അംബാനിയെ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത്.