image

27 Jun 2022 6:21 AM IST

MyFin TV

അദാനിയുടെ കോപ്പർ ബിസിനസിന് 6,071 കോടി രൂപ വായ്പ നല്‍കി പൊതുമേഖലാ ബാങ്കുകള്‍

MyFin TV

അദാനിയുടെ കോപ്പർ ബിസിനസിന് 6,071 കോടി രൂപ വായ്പ നല്‍കി പൊതുമേഖലാ ബാങ്കുകള്‍. ഗുജറാത്തിലെ മുന്ദ്രയില്‍ പ്രതിവര്‍ഷം ഒരു മില്യണ്‍ ടണ്‍ ഉത്പാദനശേഷിയുള്ള യൂണിറ്റ് സ്ഥാപിക്കാനാണ് ഈ ധനസഹായം.