image

24 Jun 2022 2:47 AM GMT

MyFin TV

റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഡിസംബര്‍ വരെ ഉയര്‍ന്നേക്കും: ആർബിഐ

MyFin TV

റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഡിസംബര്‍ വരെ ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വിലക്കയറ്റം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ബാങ്ക്. എന്നാല്‍ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് നിര്‍ബന്ധിത ടാര്‍ഗറ്റ് ബാന്‍ഡിന്റെ ടോപ്പ് എന്‍ഡിന് മുകളിലായിരിക്കുമെന്നാണ് കരുതുന്നത്.